ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പ് 2025- ഫലവിശകലനം; 2026 ലേക്കൊരു ‘രാഷ്ട്രീയ എക്സ്-റേ’

ഗുരുവായൂരിൽ ചുവപ്പുകോട്ട ഇളകിയില്ല; വോട്ട് കൂടിയിട്ടും യുഡിഎഫിന് അടിതെറ്റിയതെവിടെ? കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായി മാറിയ 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തുടനീളം ഐക്യ ജനാധിപത്യ…

യുഡിഎഫ് തരംഗത്തില്‍ തകര്‍ന്ന് എല്‍ഡിഎഫ്; തദ്ദേശപ്പോരിലെ വിജയത്താല്‍ യുഡിഎഫ് ഫുള്‍ ചാര്‍ജില്‍ ;പരാജയം പരിശോധിക്കാന്‍ എല്‍ഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലറായി രാഷ്ട്രീയ കേരളം വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് നേരിടുന്നത് കനത്ത നിരാശയാണ്. അപ്രതീക്ഷിത ഇടങ്ങളില്‍ പോലും ഇടിച്ചുകയറി വമ്പിച്ച…

രാവിലെ തന്നെ സജീവമായി ബൂത്തുകൾ, രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കം

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്…

സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ മമ്മൂട്ടി, ഫെമിനിച്ചി ഫാത്തിമയിലൂടെ മികച്ച നടിയായി ഷംല ഹംസ

55ാംമത് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു. ഭ്രമയു​ഗത്തിലെ കൊടുമൺ പോറ്റിയെ അവിസ്മരണീയനാക്കിയ മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷംല…

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി. നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി. നവംബർ ഒന്നിൽ നിന്ന് നവംബർ മൂന്നിലേക്കാണ് മാറ്റിയത്. നവംബർ…

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സുപ്രധാന പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക്…

ശബരിമല സ്വർണക്കൊള്ള; പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ…

മെസ്സിയെ കുറിച്ച് ഒരക്ഷരം ചോദിക്കരുത് , ഉറഞ്ഞു തുള്ളി കായിക മന്ത്രി

കുന്നംകുളം : ലയണൽ മെസിയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായി കായിക മന്ത്രി വി അബ്ദുറഹിമാൻ. റിപ്പോര്‍ട്ടറുടെ തോളില്‍ കൈയിട്ടു ബലമായി മാറ്റിക്കൊണ്ടുപോയി തട്ടിക്കയറി സംസാരിച്ചുവെന്നും…

വിരമിക്കാന്‍ പറഞ്ഞവരൊക്കെ എവിടെ? ; സിഡ്‌നിയില്‍ റോ -കോ ഷോയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസജയം. അവസാന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. രോഹിത് – കോലി ജോഡിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. 237…

ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ വന്ന 36 സിനിമകളുടെ അവസാന ഘട്ട…