ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ വന്ന 36 സിനിമകളുടെ അവസാന ഘട്ട…

ഗുരുവായൂരിൽ ഭരതനാട്യ നിർത്താവിഷ്കാരം ; ഭാവസുന്ദരി വൈഷ്ണവ കെ. സുനിൽ(Disciple of Acharya Smt. Indira Kadambi)

“ഭരതനാട്യം മാർഗ്ഗം”വേദി: ഗുരുവായൂർ ടൗൺഹാൾതീയതി: ഒക്ടോബർ 19, 2025സമയം: 6.00 PMമുഖ്യാതിഥി: പ്രമുഖ നൃത്തവിദൂഷിആചാര്യ ശ്രീമതി കലാമണ്ഡലം ഹുസ്നാഭാനു നട്ടുവാങ്ങം : ആചാര്യ ശ്രീമതി ഇന്ദിര കടമ്പി,വായ്പ്പാട്ട് : ശ്രീ രോഹിത് ഭട്ട് യു.മൃദംഗം : ശ്രീ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു; നായകൻ ഉണ്ണിമുകുന്ദൻ ‘മാ വന്ദേ’ ഫസ്റ്റ്ലുക്ക് പുറത്ത്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. നരേന്ദ്ര മോദി ആയി ഉണ്ണി മുകുന്ദൻ വേഷമിടുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ…

ലോകയുടെ ലാഭവിഹിതം ടീമുമായി പങ്കുവയ്ക്കും; ദുൽഖർ സൽമാൻ

ഓണം റിലീസായി ഓഗസ്റ്റ് 28-നാണ് ലോക ചാപ്റ്റർ 1: ചന്ദ്ര തിയേറ്ററുകളിളെത്തിയത്. വലിയ പ്രമോഷൻ ഇല്ലാതിരുന്നിട്ടും മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം വൻഹിറ്റായി മാറുന്ന കാഴ്ചയാണ് കാണുന്നത്. റിലീസ്…

‘ഇന്ത്യയുടെ ആദ്യ വനിത സൂപ്പർഹീറോ’; കല്യാണിയെ പുകഴ്ത്തി പ്രിയങ്ക ചോപ്ര

മലയാള സിനിമയിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചിത്രം ‘ലോക’യെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. ആ​ദ്യവാരത്തിൽ തന്നെ 100 കോടി കളക്ഷൻ നേടിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം…

സൈക്കോ ത്രില്ലറുമായി പുതുമുഖങ്ങളുടെ ‘ആഹ്ലാദം’; സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് അണിയറപ്രവർത്തകർ..

ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയ എൽ.എൽ.പി എന്നിവരുടെ ബാനറിൽ നിർമ്മിച്ച് പുതുമുഖങ്ങളായ അനുരാജ് അലന്തട്ടിൽ, ഹെൽന മാത്യൂ, വിപിൻ നാരായണൻ,…

തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം

ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും…

ഓണത്തിന്റെ പ്രധാന ആകർഷണം: വടംവലി മത്സരത്തിന്റെ ഉത്ഭവവും പ്രാധാന്യവും

ഓണാഘോഷങ്ങളുടെ ഏറ്റവും ശക്തമായും ആകർഷകവുമായ പ്രവർത്തനമാണ് വടംവലി മത്സരം. ഈ സമൂഹ്യകരമായ മത്സരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചരിത്രവും പുരാണപ്രാധാന്യവും ഒളിഞ്ഞിരിക്കുന്നു. പുരാണക്കഥ പറയുന്നതനുസരിച്ച്, വാമനാവതാരത്തിൽ ഭഗവാൻ…

കേരള ഓണ സദ്യ: രുചിയും ആരോഗ്യവും തമ്മിലുള്ള സന്തുലിതാവസ്ഥ

കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങളുടെ മഹോത്സവമായ ഓണസദ്യ എന്നത് രുചിയുടെ ആഘോഷം മാത്രമല്ല, ശാസ്ത്രീയമായി സമതുലിതമായ ഒരു ആഹാരക്രമം കൂടിയാണ്. പ്രകൃതിദത്തമായ ചേരുവകൾ, ഔഷധ ഗുണമുള്ള മസാലകൾ, വൈവിധ്യമാർന്ന…

ഓണം പുലരാൻ മണിക്കൂറുകൾ മാത്രം ; മലയാളികൾ ഇന്ന് ഉത്രാടപ്പാച്ചിൽ

ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. ’ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെ വെപ്രാളം ‘…