യുഡിഎഫ് തരംഗത്തില്‍ തകര്‍ന്ന് എല്‍ഡിഎഫ്; തദ്ദേശപ്പോരിലെ വിജയത്താല്‍ യുഡിഎഫ് ഫുള്‍ ചാര്‍ജില്‍ ;പരാജയം പരിശോധിക്കാന്‍ എല്‍ഡിഎഫ്
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലറായി രാഷ്ട്രീയ കേരളം വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് നേരിടുന്നത് കനത്ത നിരാശയാണ്. അപ്രതീക്ഷിത ഇടങ്ങളില്‍ പോലും ഇടിച്ചുകയറി വമ്പിച്ച…
