ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം, കുങ്കുമപ്പൂവ്, ഉരുളി, മഞ്ചാടിക്കുരു കാണാനില്ല; ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തൽ ഞെട്ടിക്കുന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. എസ്ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്കീമിൽ…

ശബരിമല സ്വര്‍ണ്ണക്കൊള്ള; ‘ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ല’; വീഴ്ചകള്‍ നിരത്തി ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ നിരത്തി അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ള ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ബോര്‍ഡ് അധികാരികളുടെ പ്രേരണയോ…

ആളില്ലാതെ ആഗോള അയ്യപ്പ സംഗമ വേദി

പത്തനംതിട്ട : പ്രചണ്ഡമായ പ്രചരണം നടത്തിയിട്ടും ആള് കൂടാതെ പമ്പയിലെ ആഗോള അയ്യപ്പ സംഗമ വേദി. പരിപാടിയുടെ പ്രധാന ആകർഷണമായി പറഞ്ഞിരുന്ന പാനൽ ചർച്ചകൾ വഴിപാട് പോലെയായി.…

ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി…

ആഗോള അയ്യപ്പ സംഗമം; അറിയേണ്ട കാര്യങ്ങള്‍

വാദപ്രതിവാദങ്ങൾക്കൊടുവിൽ നാളെ പമ്പാ തീരത്ത് ആ​ഗോള അയ്യപ്പ സം​ഗമം. ഏഴ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ…

കവിയും കലാകാരനുമായ മേൽശാന്തി

ഗുരുവായൂർ: അധ്യാപകൻ, കലാകാരൻ, കവി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ശോഭിച്ച വ്യക്തിത്വമാണ്ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം മൂർത്തി യേടത്തു മനയിൽ ശ്രീ.സുധാകരൻ നമ്പൂതിരി.…

മൂർത്തിയേടത്തു മനസുധാകരൻ നമ്പൂതിരി ഗുരുവായുർ ക്ഷേത്രം മേൽശാന്തി..

ഗുരുവായുർ ക്ഷേത്രത്തിൽ 2025 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം മൂർത്തി യേടത്തു മന സുധാകരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക്…

അഷ്ടമിരോഹിണി ദിനത്തിൽ കണ്ണനെ ദർശിക്കാനായി ഗുരുപവനപുരി നിറഞ്ഞൊഴുകി

കണ്ണൻ ദർശനത്തിനായി ഗുരുവായൂർ നിറഞ്ഞൊഴുകി ഗുരുവായൂർ:ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ദിനത്തിൽ കണ്ണനെ ദർശിക്കാൻ ഭക്തസഹസ്രങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകിയെത്തി. ശനിയാഴ്ച രാത്രി മുതൽ തന്നെ ക്ഷേത്രസന്നിധിയിൽ ഭക്തജനങ്ങളുടെ…

അഷ്ടമിരോഹിണി 2025 ; 38.4 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

ഗുരുവായൂർ :അഷ്ടമിരോഹിണി ആഘോഷത്തിനായി 38,47, 700 യുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു .ചുറ്റുവിളക്ക്, കാഴ്ചശീവേലി മുതലായവയ്ക്കായി 6,90,000 രൂപയും അനുവദിച്ചു. ശ്രീഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര…

ചന്ദ്രഗ്രഹണം; ഗുരുവായൂർ ക്ഷേത്രനട നാളെ രാത്രി 9.30ന് അടക്കും

അത്താഴപൂജ പ്രസാദങ്ങൾ രാത്രി 9 മണിക്ക് മുമ്പായി മാത്രം ലഭ്യം; രാവിലെ വിതരണം ഇല്ല — വി.ഐ.പി./സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം ഗുരുവായൂർ: ചന്ദ്രഗ്രഹണത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രനട…