ശബരിമല സ്വർണക്കൊള്ള; പോറ്റി കടന്നുകൂടിയത് തന്ത്രി കുടുംബത്തെ മറയാക്കി

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തും. 2019- 2025 കാലത്തെ ബോർഡ് അംഗങ്ങളെയായിരിക്കും ചോദ്യം ചെയ്യുക. ഇക്കാലത്തെ…

ശബരിമല സ്വര്‍ണ്ണക്കൊള്ള; ‘ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ല’; വീഴ്ചകള്‍ നിരത്തി ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ നിരത്തി അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ള ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ബോര്‍ഡ് അധികാരികളുടെ പ്രേരണയോ…

‘തിരികെ കൊണ്ടുവന്ന പാളികൾ ഡൂപ്ലിക്കറ്റോ?’; ശബരിമലയിലെ സ്വർണപ്പാളി മാറ്റിയെന്ന നിഗമനത്തിൽ ദേവസ്വം വിജിലൻസ്

ശബരിമല ദ്വാരപാലക ശില്പ വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിക്കൂട്ടിലാക്കി സ്വർണപ്പാളി വിവാദത്തിൽ നിർണായക നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ്. സ്വർണ്ണപ്പാളി മാറ്റിയത് ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണന്‍…

ആളില്ലാതെ ആഗോള അയ്യപ്പ സംഗമ വേദി

പത്തനംതിട്ട : പ്രചണ്ഡമായ പ്രചരണം നടത്തിയിട്ടും ആള് കൂടാതെ പമ്പയിലെ ആഗോള അയ്യപ്പ സംഗമ വേദി. പരിപാടിയുടെ പ്രധാന ആകർഷണമായി പറഞ്ഞിരുന്ന പാനൽ ചർച്ചകൾ വഴിപാട് പോലെയായി.…

ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി…

ആഗോള അയ്യപ്പ സംഗമം; അറിയേണ്ട കാര്യങ്ങള്‍

വാദപ്രതിവാദങ്ങൾക്കൊടുവിൽ നാളെ പമ്പാ തീരത്ത് ആ​ഗോള അയ്യപ്പ സം​ഗമം. ഏഴ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ…

‘ഞങ്ങളുടെ ഓണം ഈ സമരപ്പന്തലിലാണ്’ വേതന വർധന നടപ്പാക്കാതെ സർക്കാർ; സമരം തുടരാൻ ആശാ പ്രവർത്തകർ

നാടുമുഴുവൻ ഓണത്തിന്റെ സന്തോഷം പങ്കിടുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലെ ഒരു കൂട്ടം ആശമാരുടെ ആഘോഷങ്ങളെല്ലാം കുറച്ചു നാളായി സമര പന്തലിൽ തന്നെയാണ്. സമര ദിനങ്ങൾ 200 താണ്ടിയപ്പോൾ പന്തലിൽ…

യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് ചെയ്തത് അതിക്രൂരം; മര്‍ദ്ദകരെ സംരക്ഷിച്ച് പൊലീസ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി ഉന്നതര്‍ക്ക് വ്യക്തമായിട്ടും മര്‍ദ്ദകരായ പൊലീസുകാരെ ശിക്ഷിച്ചത് ‘ സ്ഥലം മാറ്റം നല്‍കി. സുജിത്ത്…

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തർക്ക് ആനന്ദ സായുജ്യമായി

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തർക്ക് ആനന്ദ സായുജ്യമായി. കഴിഞ്ഞ വർഷത്തെ പോലെ ഇത്ത വണയും ക്ഷേത്രം കൊടിമരത്തിനടുത്ത്,…