2025 ചിങ്ങം മുതൽ 2026 ചിങ്ങം വരെ; പുതുവർഷ നക്ഷത്രഫലങ്ങൾ
ഈ വർഷം അശ്വതി ജനങ്ങൾക്ക് തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കുകയും സാമ്പത്തികമായി നേട്ടങ്ങൾ നേടുകയും ചെയ്യും. ആരോഗ്യം മെച്ചപ്പെടും. ഭരണി നക്ഷത്രക്കാർക്ക് കുടുംബജീവിതത്തിൽ…
News Updates
Column
ഈ വർഷം അശ്വതി ജനങ്ങൾക്ക് തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കുകയും സാമ്പത്തികമായി നേട്ടങ്ങൾ നേടുകയും ചെയ്യും. ആരോഗ്യം മെച്ചപ്പെടും. ഭരണി നക്ഷത്രക്കാർക്ക് കുടുംബജീവിതത്തിൽ…
ജന്മ നക്ഷത്ര ദിനത്തിൽ അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ – വിശദീകരണം ഹിന്ദു സംസ്കാരത്തിൽ വ്യക്തിയുടെ ജന്മ നക്ഷത്രം ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ജന്മനാൾ മാത്രമല്ല, ജന്മ നക്ഷത്ര ദിനവും…
ഹലോ..’ ‘ആ.. പറയ്.’ ‘ഞാനാരാണ് ?..’ പെട്ടല്ലോ തമ്പുരാനേ..ബുദ്ധനും ശങ്കരനും ക്രിസ്തുവുമുൾപ്പെടെയുളള മഹാത്മാക്കൾഅറിവിന്റെ മഹാപീഠം കയറിയപ്പോഴും സ്വയം ചോദിച്ച ചോദ്യം.! അവർക്കുപോലുമതിനുത്തരംപൂർണ്ണമായി കണ്ടെത്താനായിട്ടില്ല .ആ ചോദ്യത്തിനുത്തരം തേടുകയാണ്…
ഓണം വന്നോണം വന്നേമോദമോടോണം വന്നേഅത്തം പത്തിനു ഓണമാണേ ഓണച്ചന്തകളതുഷാറിലായ്എവിടെയും തിക്കുംതിരക്കും!ഓണമതു പൊടിപൊടിയ്ക്കാൻപച്ചക്കറികളും വ്യഞ്ജനവുംസുലഭമായ്,വാങ്ങാൻ വരുന്നവരേറെയായ്. ഓണക്കോടിയെടുക്കുവാനായ്തിരക്കുകളാണിന്നു നഗരങ്ങളിൽകസവുടയാടകൾ മിന്നിത്തിളങ്ങിടുന്നുകടകളിലേറേ മനോഹരമായ്! ഇഞ്ചിക്കറിയും,കാളനും,വറുത്തുപ്പേരിയും, അച്ചാറുതന്നെ നാലുകൂട്ടം!വീശുന്ന കാറ്റിനുപോലുമിന്നേറെസുഗന്ധമായ്. തിരുമേനിയെഴുന്നള്ളും…
ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തർക്ക് ആനന്ദ സായുജ്യമായി. കഴിഞ്ഞ വർഷത്തെ പോലെ ഇത്ത വണയും ക്ഷേത്രം കൊടിമരത്തിനടുത്ത്,…