സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് ദാരുണ മരണം; തിരുവനന്തപുരത്ത് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

പുലർച്ചെ ഉറക്കത്തിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥ; ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് ദാരുണ മരണം. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ എട്ടുവയസ്സുകാരൻ പാമ്പിന്റെ കടിയേറ്റ്…

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം: സുരക്ഷാ വീഴ്ച പരിശോധിക്കും; ഡിജിപി റവാഡ ചന്ദ്രശേഖര്‍

ദുരന്തം കുലുക്കിയ മുണ്ടത്തിക്കോട്; സുരക്ഷാ വീഴ്ചയോ മനുഷ്യപിഴവോ? കർശന നടപടികൾക്ക് സൂചന തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയില്‍ ഉണ്ടായ ദാരുണ അപകടത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായോയെന്നത് വിശദമായി പരിശോധിക്കുമെന്ന്…

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം ; പൂരം വെടിക്കെട്ടില്ലാതെ നടത്താൻ ദേവസ്വങ്ങൾ നിർണായക തീരുമാനം

“ദുരന്തത്തിന്റെ പാഠം ഉൾക്കൊണ്ട് സുരക്ഷ മുൻനിർത്തി പൂരം; വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം”🚨 തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ ദുരന്തത്തിൽ പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നതിനിടെ, പൂരം ആഘോഷങ്ങളെക്കുറിച്ച്…

മൂർത്തിയേടത്തു മനസുധാകരൻ നമ്പൂതിരി ഗുരുവായുർ ക്ഷേത്രം മേൽശാന്തി..

ഗുരുവായുർ ക്ഷേത്രത്തിൽ 2025 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം മൂർത്തി യേടത്തു മന സുധാകരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക്…

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്ത് വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും…

പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ  കണ്ടെത്തി

പാലക്കാട്:പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ്…

‘ഞങ്ങളുടെ ഓണം ഈ സമരപ്പന്തലിലാണ്’ വേതന വർധന നടപ്പാക്കാതെ സർക്കാർ; സമരം തുടരാൻ ആശാ പ്രവർത്തകർ

നാടുമുഴുവൻ ഓണത്തിന്റെ സന്തോഷം പങ്കിടുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലെ ഒരു കൂട്ടം ആശമാരുടെ ആഘോഷങ്ങളെല്ലാം കുറച്ചു നാളായി സമര പന്തലിൽ തന്നെയാണ്. സമര ദിനങ്ങൾ 200 താണ്ടിയപ്പോൾ പന്തലിൽ…

യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് ചെയ്തത് അതിക്രൂരം; മര്‍ദ്ദകരെ സംരക്ഷിച്ച് പൊലീസ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി ഉന്നതര്‍ക്ക് വ്യക്തമായിട്ടും മര്‍ദ്ദകരായ പൊലീസുകാരെ ശിക്ഷിച്ചത് ‘ സ്ഥലം മാറ്റം നല്‍കി. സുജിത്ത്…

ഗുരുവായൂരിൽ ഞായറാഴ്ച്ച “വിവാഹ മേളം”

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച 227 വിവാഹങ്ങൾ ( ഇന്ന് രാത്രി 7.40 വരെ) ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ…

ഗുരുവായൂരിൽ മഹാ ഗോപൂജ.

ഗുരുവായൂര്‍: ‘ഗ്രാമം തണലൊരുക്കട്ടെ, ബാല്ല്യം സഫലമാകട്ടെ’ എന്ന സന്ദേശമുയര്‍ത്തി, ഗുരുവായൂര്‍ ക്ഷേത്രം വടക്കേ നടയിൽ മഹാഗോപൂജ സംഘടിപ്പിയ്ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ഗുരുവായൂര്‍…