ടിവികെ റാലിയ്ക്ക് അനുമതി നൽകിയിരുന്നത് 23 ഉപാധികളോടെ; കോടതി വിമർശനം ഉണ്ടായിട്ടും ഒന്നും പാലിച്ചില്ല

തമിഴ്നാട്ടിൽ തമിഴക വെട്രിക് കഴകം റാലികൾക്ക് പൊലീസ് അനുമതി നൽകിയത് 23 ഉപാധികളോടെയായിരുന്നു. എന്നാൽ ഒരു ഉപാധി പോലും റാലികളിൽ പാലിക്കപ്പെട്ടില്ല. ഉപാധികൾ പാലിക്കപ്പെടാത്തതിനാൽ മദ്രാസ് ഹൈക്കോടതിയുടെ…

TVK റാലിക്കിടെ തിക്കും തിരക്കും; ദുരന്തഭൂമിയായി കരൂർ 

തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു. മരിച്ചവരിൽ 14 സ്ത്രീകളും 6…

ആളില്ലാതെ ആഗോള അയ്യപ്പ സംഗമ വേദി

പത്തനംതിട്ട : പ്രചണ്ഡമായ പ്രചരണം നടത്തിയിട്ടും ആള് കൂടാതെ പമ്പയിലെ ആഗോള അയ്യപ്പ സംഗമ വേദി. പരിപാടിയുടെ പ്രധാന ആകർഷണമായി പറഞ്ഞിരുന്ന പാനൽ ചർച്ചകൾ വഴിപാട് പോലെയായി.…

ഇന്ത്യൻ ടെക്കികൾക്ക് തിരിച്ചടിയായി ട്രംപിന്റെ വിസ നയം; എച്ച്-1ബി വിസ വിസ അറിയേണ്ടതെല്ലാം

ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് തിരിച്ചടിയായി H-1B വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (88 ലക്ഷം രൂപ) ഈടാക്കാനുള്ള വിജ്ഞാപനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.…

ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി…

ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു . ദേവസ്വം ചെയർമാനും മാണി വിഭാഗം അംഗം മനോജ് ബി നായരുമാണ് പരസ്യമായി…

ആഗോള അയ്യപ്പ സംഗമം; അറിയേണ്ട കാര്യങ്ങള്‍

വാദപ്രതിവാദങ്ങൾക്കൊടുവിൽ നാളെ പമ്പാ തീരത്ത് ആ​ഗോള അയ്യപ്പ സം​ഗമം. ഏഴ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ…

രോഷാഗ്നിയിൽ എരിഞ്ഞ് ഗുരുവായൂർ; സത്യാഗ്രഹമിരിക്കുന്ന എം.എൽ.എമാർക്ക് ഐക്യദാർഢ്യവുമായി  കോൺഗ്രസ്

ഗുരുവായൂർ: പൊതുപ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയും നരനായാട്ട് നടത്തുകയും ചെയ്യുന്ന പോലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ സത്യാഗ്രഹമനുഷ്ഠിക്കുന്ന യു.ഡി.എഫ് എം.എൽ.എമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ…

കവിയും കലാകാരനുമായ മേൽശാന്തി

ഗുരുവായൂർ: അധ്യാപകൻ, കലാകാരൻ, കവി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ശോഭിച്ച വ്യക്തിത്വമാണ്ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം മൂർത്തി യേടത്തു മനയിൽ ശ്രീ.സുധാകരൻ നമ്പൂതിരി.…

മൂർത്തിയേടത്തു മനസുധാകരൻ നമ്പൂതിരി ഗുരുവായുർ ക്ഷേത്രം മേൽശാന്തി..

ഗുരുവായുർ ക്ഷേത്രത്തിൽ 2025 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം മൂർത്തി യേടത്തു മന സുധാകരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്ന് ഉച്ചപൂജയ്ക്ക്…