വിദ്യാർത്ഥികളെ ഒറ്റയ്ക്ക് വിടില്ല, കാറിലും,ബസിലും സഞ്ചരിക്കാൻ അനുവദിക്കില്ല;നിയന്ത്രണം കടുപ്പിച്ച് അബുദാബി
അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കാൻ പുതിയ മാർഗനിർദ്ദേശവുമായി അബുദാബി. 15 വയസിൽ താഴെയുള്ള കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ മുതിർന്ന ഒരാൾ കൂടെ ഉണ്ടാകണമെന്നും…
