ഗുരുവായൂർ നഗരസഭ തിരഞ്ഞെടുപ്പ് 2025- ഫലവിശകലനം; 2026 ലേക്കൊരു ‘രാഷ്ട്രീയ എക്സ്-റേ’

ഗുരുവായൂരിൽ ചുവപ്പുകോട്ട ഇളകിയില്ല; വോട്ട് കൂടിയിട്ടും യുഡിഎഫിന് അടിതെറ്റിയതെവിടെ? കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു വഴിത്തിരിവായി മാറിയ 2025-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്തുടനീളം ഐക്യ ജനാധിപത്യ…

യുഡിഎഫ് തരംഗത്തില്‍ തകര്‍ന്ന് എല്‍ഡിഎഫ്; തദ്ദേശപ്പോരിലെ വിജയത്താല്‍ യുഡിഎഫ് ഫുള്‍ ചാര്‍ജില്‍ ;പരാജയം പരിശോധിക്കാന്‍ എല്‍ഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ട്രെയിലറായി രാഷ്ട്രീയ കേരളം വിലയിരുത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എല്‍ഡിഎഫ് നേരിടുന്നത് കനത്ത നിരാശയാണ്. അപ്രതീക്ഷിത ഇടങ്ങളില്‍ പോലും ഇടിച്ചുകയറി വമ്പിച്ച…

രാവിലെ തന്നെ സജീവമായി ബൂത്തുകൾ, രണ്ടാംഘട്ട വോട്ടെടുപ്പിന് തുടക്കം

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്…

മെസ്സിയെ കുറിച്ച് ഒരക്ഷരം ചോദിക്കരുത് , ഉറഞ്ഞു തുള്ളി കായിക മന്ത്രി

കുന്നംകുളം : ലയണൽ മെസിയുടെ കേരളത്തിലേക്കുള്ള വരവിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകോപിതനായി കായിക മന്ത്രി വി അബ്ദുറഹിമാൻ. റിപ്പോര്‍ട്ടറുടെ തോളില്‍ കൈയിട്ടു ബലമായി മാറ്റിക്കൊണ്ടുപോയി തട്ടിക്കയറി സംസാരിച്ചുവെന്നും…

“ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ഒരു തരി സ്വർണമോ വിലപ്പെട്ട വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല”; ദേവസ്വം ചെയര്‍മാന്‍

ഗുരുവായൂർ: ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ അസത്യപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍. ദേവസ്വത്തില്‍ നിന്ന് ഒരു തരി സ്വര്‍ണ്ണമോ വിലപ്പെട്ട മറ്റ്…

ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം, കുങ്കുമപ്പൂവ്, ഉരുളി, മഞ്ചാടിക്കുരു കാണാനില്ല; ഓഡിറ്റ് റിപ്പോർട്ട് വെളിപ്പെടുത്തൽ ഞെട്ടിക്കുന്നു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. എസ്ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്കീമിൽ…

ഗുരുവായൂരിൽ ഭരതനാട്യ നിർത്താവിഷ്കാരം ; ഭാവസുന്ദരി വൈഷ്ണവ കെ. സുനിൽ(Disciple of Acharya Smt. Indira Kadambi)

“ഭരതനാട്യം മാർഗ്ഗം”വേദി: ഗുരുവായൂർ ടൗൺഹാൾതീയതി: ഒക്ടോബർ 19, 2025സമയം: 6.00 PMമുഖ്യാതിഥി: പ്രമുഖ നൃത്തവിദൂഷിആചാര്യ ശ്രീമതി കലാമണ്ഡലം ഹുസ്നാഭാനു നട്ടുവാങ്ങം : ആചാര്യ ശ്രീമതി ഇന്ദിര കടമ്പി,വായ്പ്പാട്ട് : ശ്രീ രോഹിത് ഭട്ട് യു.മൃദംഗം : ശ്രീ…

ശുചീകരണത്തിന് ആളില്ല , ഗുരുവായൂരിൽ മാലിന്യത്തിൽ വാഹന പൂജ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വാഹന പൂജക്ക് ശേഷമുള്ള മാലിന്യം നീക്കം ചെയ്യാൻ ആളില്ല , ഓരോ വാഹന പൂജ കഴിഞ്ഞാലും ചക്രത്തിന്റെ അടിയിൽ വെക്കുന്ന നാരങ്ങയും…

“ഗുരുവായൂർ മോചനയാത്ര’; ഇടതുമുന്നണി  ഭരണത്തിന്റെ 25 വർഷത്തെ പരാജയങ്ങൾക്കെതിരെ കോൺഗ്രസിന്റെ ജനയാത്ര

ഗുരുവായൂർ ഉണരുന്നു!….ഇടതുപക്ഷ ഭരണത്തിന്റെ ഇരുട്ടിൽ നിന്നുള്ള മോചനത്തിനായി കോൺഗ്രസിന്റെ മൂന്നുദിന ജനയാത്ര ഗുരുവായൂർ: കഴിഞ്ഞ 25 വർഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ ദുര്‍വ്യവസ്ഥകളും അഴിമതിയും വെളിപ്പെടുത്തി ജനങ്ങളോട്…

ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതിയിലെ ഭിന്നത ഇടത് പക്ഷത്തിന് തലവേദനയാകുന്നു . ദേവസ്വം ചെയർമാനും മാണി വിഭാഗം അംഗം മനോജ് ബി നായരുമാണ് പരസ്യമായി…