വിരമിക്കാന്‍ പറഞ്ഞവരൊക്കെ എവിടെ? ; സിഡ്‌നിയില്‍ റോ -കോ ഷോയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസജയം. അവസാന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. രോഹിത് – കോലി ജോഡിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. 237…

മലയാളികള്‍ക്കും ആഹ്‌ളാദിക്കാം; ഗൂഗിള്‍ വരുന്നത് ഈ നഗരത്തിലേക്ക്: 1.8 ലക്ഷം തൊഴിലവസരങ്ങള്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ 10 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി ഗൂഗിള്‍. ഇന്ത്യയിലെ ഗൂഗിളിന്റെ ഏറ്റവും വലിയ ഡാറ്റ സെന്ററും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബും സ്ഥാപിക്കാനാണ് ഗൂഗിളിന്റെ പദ്ധതി.…

ടിവികെ റാലിയ്ക്ക് അനുമതി നൽകിയിരുന്നത് 23 ഉപാധികളോടെ; കോടതി വിമർശനം ഉണ്ടായിട്ടും ഒന്നും പാലിച്ചില്ല

തമിഴ്നാട്ടിൽ തമിഴക വെട്രിക് കഴകം റാലികൾക്ക് പൊലീസ് അനുമതി നൽകിയത് 23 ഉപാധികളോടെയായിരുന്നു. എന്നാൽ ഒരു ഉപാധി പോലും റാലികളിൽ പാലിക്കപ്പെട്ടില്ല. ഉപാധികൾ പാലിക്കപ്പെടാത്തതിനാൽ മദ്രാസ് ഹൈക്കോടതിയുടെ…

TVK റാലിക്കിടെ തിക്കും തിരക്കും; ദുരന്തഭൂമിയായി കരൂർ 

തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു. മരിച്ചവരിൽ 14 സ്ത്രീകളും 6…

മാധ്യമങ്ങൾക്ക് ഇരുണ്ട കാലം; 50 വർഷങ്ങൾക്കിടയിൽ മാധ്യമസ്വാതന്ത്ര്യത്തിൽ ഇടിവ്

ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ‌‌ കഴിഞ്ഞ 50 വർഷത്തിനിടെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ജനാധിപത്യം ദുർബലമായതാണ് ഇതിന് പ്രധാന കാരണമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ…

‘ട്രംപിന്റെ വികാരങ്ങളെ അഗാധമായി വിലമതിക്കുന്നു’; മറുപടിയുമായി നരേന്ദ്ര മോദി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ട്രംപിന്റെ വികാരങ്ങളെ താൻ “അഗാധമായി വിലമതിക്കുകയും പൂർണ്ണമായി പ്രതികരിക്കുകയും ചെയ്യുന്നു” എന്ന് മോദി…

മംഗളൂരു- തിരുവനന്തപുരം വന്ദേഭാരതിന് ഇനി 20 കോച്ചുകൾ

ഡൽഹി: മംഗളൂരു സെൻട്രൽ- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകൾ വർധിപ്പിച്ചു. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് കോച്ചുകൾ വർധിപ്പിച്ചത്. 16 കോച്ചുകളിൽ നിന്ന് 20 ആയിട്ടാണ് വർധനവ്. രാജ്യത്തെ…

ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തർക്ക് ആനന്ദ സായുജ്യമായി

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തർക്ക് ആനന്ദ സായുജ്യമായി. കഴിഞ്ഞ വർഷത്തെ പോലെ ഇത്ത വണയും ക്ഷേത്രം കൊടിമരത്തിനടുത്ത്,…