ഓണം 2025- പഴംചൊല്ലുകൾ ; ഈ ഓണചൊല്ലുകൾ ഓർമ്മയുണ്ടോ?
ഓണം 2025- പഴംചൊല്ലുകൾ: ഓണം കേരളത്തിന്റെ സംസ്കാരത്തോടും ജീവിതത്തോടും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഉത്സവമാണ്. കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഉത്സവമായ ഓണത്തെക്കുറിച്ച് ഏറെ ചൊല്ലുകളും നമുക്കുണ്ട്.…
