മലയാള സിനിമയിൽ പുതിയ അധ്യായം തുറന്ന് ‘വാഗ്ദത്ത ഭൂമി’; ആദ്യ സമ്പൂർണ എഐ ചിത്രം തിയേറ്ററുകളിലേക്ക്
മണ്ണിനെയും മനുഷ്യനെയും കുടിയേറ്റ വേദനകളെയും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഇന്ത്യൻ സിനിമയിലെ ആദ്യ എഐ ആർട്ട് ഹൗസ് ചിത്രം വളപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങിയ മലയാളത്തിലെ ആദ്യ സമ്പൂർണ…
