സ്വര്‍ണ്ണവര്‍ണ്ണ കാഴ്ചക്കുലകളുടെ സമൃദ്ധിയിൽ ഗുരുവായൂരപ്പൻ
ഗുരുവായൂര്‍: . പൊന്നിന്‍ ചിങ്ങത്തിലെ പൊന്നോണത്തെ വരവേല്‍ക്കാനായി എത്തിയ ഉത്രാടനാളില്‍ സമൃദ്ധിയുടെ തിരുമുല്‍കാഴ്ച്ച ഭഗവാന് ഭക്തജനങ്ങള്‍ സമര്‍പ്പിച്ച് സായൂജ്യ മടഞ്ഞു , രാവിലെ ശീവേലിക്ക് ശേഷം ഏഴുമണിയോടെ…
