യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് ചെയ്തത് അതിക്രൂരം; മര്‍ദ്ദകരെ സംരക്ഷിച്ച് പൊലീസ്
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി ഉന്നതര്‍ക്ക് വ്യക്തമായിട്ടും മര്‍ദ്ദകരായ പൊലീസുകാരെ ശിക്ഷിച്ചത് ‘ സ്ഥലം മാറ്റം നല്‍കി. സുജിത്ത്…
