മലയാളികള്‍ക്കും ആഹ്‌ളാദിക്കാം; ഗൂഗിള്‍ വരുന്നത് ഈ നഗരത്തിലേക്ക്: 1.8 ലക്ഷം തൊഴിലവസരങ്ങള്‍
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ 10 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി ഗൂഗിള്‍. ഇന്ത്യയിലെ ഗൂഗിളിന്റെ ഏറ്റവും വലിയ ഡാറ്റ സെന്ററും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബും സ്ഥാപിക്കാനാണ് ഗൂഗിളിന്റെ പദ്ധതി.…
