ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടർന്ന് ശല്യം ചെയ്തു; രാഹുലിനെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതികളിൽ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അഞ്ച് പേരുടെ…

ഓണം പുലരാൻ മണിക്കൂറുകൾ മാത്രം ; മലയാളികൾ ഇന്ന് ഉത്രാടപ്പാച്ചിൽ

ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം. ഉത്രാട ദിവസമാണ് മലയാളിക്ക് ഒന്നാം ഓണം. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഇന്ന് മലയാളി. ’ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെ വെപ്രാളം ‘…

പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ  കണ്ടെത്തി

പാലക്കാട്:പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ്…

‘ഞങ്ങളുടെ ഓണം ഈ സമരപ്പന്തലിലാണ്’ വേതന വർധന നടപ്പാക്കാതെ സർക്കാർ; സമരം തുടരാൻ ആശാ പ്രവർത്തകർ

നാടുമുഴുവൻ ഓണത്തിന്റെ സന്തോഷം പങ്കിടുമ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലെ ഒരു കൂട്ടം ആശമാരുടെ ആഘോഷങ്ങളെല്ലാം കുറച്ചു നാളായി സമര പന്തലിൽ തന്നെയാണ്. സമര ദിനങ്ങൾ 200 താണ്ടിയപ്പോൾ പന്തലിൽ…

യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് ചെയ്തത് അതിക്രൂരം; മര്‍ദ്ദകരെ സംരക്ഷിച്ച് പൊലീസ്

യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി ഉന്നതര്‍ക്ക് വ്യക്തമായിട്ടും മര്‍ദ്ദകരായ പൊലീസുകാരെ ശിക്ഷിച്ചത് ‘ സ്ഥലം മാറ്റം നല്‍കി. സുജിത്ത്…

അമ്മമാരുടെ ചിലങ്കച്ചുവടുകളിൽ കണ്ണന്റെ സന്നിധി തിളങ്ങി

വർഷങ്ങൾക്ക് ശേഷമുള്ള അമ്മമാരുടെ അരങ്ങേറ്റം പ്രേക്ഷകരെ വിസ്മയിപ്പിച്ചു ഗുരുവായൂർ: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയം സാക്ഷിയായത് ഭക്തിയും കലയും ഒന്നിച്ചൊരു ഹൃദയസ്പർശിയായ നൃത്താവിഷ്കാരത്തിനാണ്. കണ്ണന്റെ സന്നിധാനത്ത്…

തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ ക്ഷേത്രം; ദർശനസമയം ഒരു മണിക്കൂർ കൂട്ടി

ഗുരുവായൂർ:  തിരുവോണാഘോഷത്തിൻ്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഓണക്കാലത്ത് ക്ഷേത്ര…

കോഴിക്കോട് സാമൂതിരിയായി ചുമതലയേറ്റ ശ്രീ.പി.കെ. കേരളവർമ്മ സാമൂതിരി രാജ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

ഗുരുവായൂർ:  ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ, ശ്രീ.മനോജ് ബി നായർ, ശ്രീ.കെ .എസ്…

ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്‌ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അക്ഷയ് കുമാർ കാർ മാർഗമാണ്…

സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും; തിങ്കളാഴ്ച തുറക്കില്ല

സംസ്ഥാനത്ത് റേഷൻ കടകൾ ഇന്ന് പ്രവർത്തിക്കും. ഓണത്തേോട് അനുബന്ധിച്ചാണ് അവധി ദിനത്തിലും റേഷൻ കട തുറക്കുന്നത്. തിങ്കളാഴ്ച റേഷൻ കട തുറക്കില്ല. ഓഗസ്റ്റിലെ റേഷൻ വിതരണം ഇന്ന്…