“ഗുരുവായൂർ മോചനയാത്ര’; ഇടതുമുന്നണി ഭരണത്തിന്റെ 25 വർഷത്തെ പരാജയങ്ങൾക്കെതിരെ കോൺഗ്രസിന്റെ ജനയാത്ര
ഗുരുവായൂർ ഉണരുന്നു!….ഇടതുപക്ഷ ഭരണത്തിന്റെ ഇരുട്ടിൽ നിന്നുള്ള മോചനത്തിനായി കോൺഗ്രസിന്റെ മൂന്നുദിന ജനയാത്ര ഗുരുവായൂർ: കഴിഞ്ഞ 25 വർഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ ദുര്‍വ്യവസ്ഥകളും അഴിമതിയും വെളിപ്പെടുത്തി ജനങ്ങളോട്…
