സതീശന്റെ ചട്ടം ലംഘിച്ച് സഭയിലെത്തിയ രാഹുല്‍; കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പ് പോര്
ലൈംഗികാരോപണ വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിര്‍പ്പുകളെ മറികടന്നാണ്. സഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന…
