അമീബിക് മസ്‍തിഷ്‍കജ്വരം; വയനാട് സ്വദേശി മരിച്ചു, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വയനാട് സ്വദേശി രതീഷ് (45) ആണ് മരിച്ചത്. ഒരാഴ്ചയിലേറെയായി അതിഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. 20 ദിവസം മുമ്പാണ്…
