മലയാളികള്‍ക്കും ആഹ്‌ളാദിക്കാം; ഗൂഗിള്‍ വരുന്നത് ഈ നഗരത്തിലേക്ക്: 1.8 ലക്ഷം തൊഴിലവസരങ്ങള്‍

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ 10 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങി ഗൂഗിള്‍. ഇന്ത്യയിലെ ഗൂഗിളിന്റെ ഏറ്റവും വലിയ ഡാറ്റ സെന്ററും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബും സ്ഥാപിക്കാനാണ് ഗൂഗിളിന്റെ പദ്ധതി.…

ശബരിമല സ്വര്‍ണ്ണക്കൊള്ള; ‘ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ല’; വീഴ്ചകള്‍ നിരത്തി ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ നിരത്തി അന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ള ദേവസ്വം ബോര്‍ഡ് അറിഞ്ഞില്ല എന്ന് കരുതാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ബോര്‍ഡ് അധികാരികളുടെ പ്രേരണയോ…

ശുചീകരണത്തിന് ആളില്ല , ഗുരുവായൂരിൽ മാലിന്യത്തിൽ വാഹന പൂജ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വാഹന പൂജക്ക് ശേഷമുള്ള മാലിന്യം നീക്കം ചെയ്യാൻ ആളില്ല , ഓരോ വാഹന പൂജ കഴിഞ്ഞാലും ചക്രത്തിന്റെ അടിയിൽ വെക്കുന്ന നാരങ്ങയും…

“ഗുരുവായൂർ മോചനയാത്ര’; ഇടതുമുന്നണി  ഭരണത്തിന്റെ 25 വർഷത്തെ പരാജയങ്ങൾക്കെതിരെ കോൺഗ്രസിന്റെ ജനയാത്ര

ഗുരുവായൂർ ഉണരുന്നു!….ഇടതുപക്ഷ ഭരണത്തിന്റെ ഇരുട്ടിൽ നിന്നുള്ള മോചനത്തിനായി കോൺഗ്രസിന്റെ മൂന്നുദിന ജനയാത്ര ഗുരുവായൂർ: കഴിഞ്ഞ 25 വർഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ ദുര്‍വ്യവസ്ഥകളും അഴിമതിയും വെളിപ്പെടുത്തി ജനങ്ങളോട്…

‘തിരികെ കൊണ്ടുവന്ന പാളികൾ ഡൂപ്ലിക്കറ്റോ?’; ശബരിമലയിലെ സ്വർണപ്പാളി മാറ്റിയെന്ന നിഗമനത്തിൽ ദേവസ്വം വിജിലൻസ്

ശബരിമല ദ്വാരപാലക ശില്പ വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിക്കൂട്ടിലാക്കി സ്വർണപ്പാളി വിവാദത്തിൽ നിർണായക നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ്. സ്വർണ്ണപ്പാളി മാറ്റിയത് ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണന്‍…

ടിവികെ റാലിയ്ക്ക് അനുമതി നൽകിയിരുന്നത് 23 ഉപാധികളോടെ; കോടതി വിമർശനം ഉണ്ടായിട്ടും ഒന്നും പാലിച്ചില്ല

തമിഴ്നാട്ടിൽ തമിഴക വെട്രിക് കഴകം റാലികൾക്ക് പൊലീസ് അനുമതി നൽകിയത് 23 ഉപാധികളോടെയായിരുന്നു. എന്നാൽ ഒരു ഉപാധി പോലും റാലികളിൽ പാലിക്കപ്പെട്ടില്ല. ഉപാധികൾ പാലിക്കപ്പെടാത്തതിനാൽ മദ്രാസ് ഹൈക്കോടതിയുടെ…

TVK റാലിക്കിടെ തിക്കും തിരക്കും; ദുരന്തഭൂമിയായി കരൂർ 

തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു. മരിച്ചവരിൽ 14 സ്ത്രീകളും 6…

ആളില്ലാതെ ആഗോള അയ്യപ്പ സംഗമ വേദി

പത്തനംതിട്ട : പ്രചണ്ഡമായ പ്രചരണം നടത്തിയിട്ടും ആള് കൂടാതെ പമ്പയിലെ ആഗോള അയ്യപ്പ സംഗമ വേദി. പരിപാടിയുടെ പ്രധാന ആകർഷണമായി പറഞ്ഞിരുന്ന പാനൽ ചർച്ചകൾ വഴിപാട് പോലെയായി.…

ഇന്ത്യൻ ടെക്കികൾക്ക് തിരിച്ചടിയായി ട്രംപിന്റെ വിസ നയം; എച്ച്-1ബി വിസ വിസ അറിയേണ്ടതെല്ലാം

ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് തിരിച്ചടിയായി H-1B വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (88 ലക്ഷം രൂപ) ഈടാക്കാനുള്ള വിജ്ഞാപനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു.…

ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ ദീപം തെളിയിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. നിരവധി…