TVK റാലിക്കിടെ തിക്കും തിരക്കും; ദുരന്തഭൂമിയായി കരൂർ 

തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു. മരിച്ചവരിൽ 14 സ്ത്രീകളും 6…

ആഗോള അയ്യപ്പ സംഗമം; അറിയേണ്ട കാര്യങ്ങള്‍

വാദപ്രതിവാദങ്ങൾക്കൊടുവിൽ നാളെ പമ്പാ തീരത്ത് ആ​ഗോള അയ്യപ്പ സം​ഗമം. ഏഴ് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ല; പൊലീസിനോട് യുവതികള്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച് രണ്ട് സ്ത്രീകൾ. മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോട് യുവതികൾ പറഞ്ഞുവെങ്കിലും നിയമനടപടിക്ക്…

രാഹുലിനെ സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടില്‍ വി ഡി സതീശന്‍; എതിര്‍ത്ത് ഒരു വിഭാഗം

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി കലഹം. രാഹുലിനെ തിരിച്ചു കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ചില ഉന്നത നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായെന്നാണ്…

അമീബിക് മസ്‍തിഷ്‍കജ്വരം; വയനാട് സ്വദേശി മരിച്ചു, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വയനാട് സ്വദേശി രതീഷ് (45) ആണ് മരിച്ചത്. ഒരാഴ്ചയിലേറെയായി അതിഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. 20 ദിവസം മുമ്പാണ്…

ലോകയുടെ ലാഭവിഹിതം ടീമുമായി പങ്കുവയ്ക്കും; ദുൽഖർ സൽമാൻ

ഓണം റിലീസായി ഓഗസ്റ്റ് 28-നാണ് ലോക ചാപ്റ്റർ 1: ചന്ദ്ര തിയേറ്ററുകളിളെത്തിയത്. വലിയ പ്രമോഷൻ ഇല്ലാതിരുന്നിട്ടും മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം വൻഹിറ്റായി മാറുന്ന കാഴ്ചയാണ് കാണുന്നത്. റിലീസ്…

‘ഇന്ത്യയുടെ ആദ്യ വനിത സൂപ്പർഹീറോ’; കല്യാണിയെ പുകഴ്ത്തി പ്രിയങ്ക ചോപ്ര

മലയാള സിനിമയിലെ ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചിത്രം ‘ലോക’യെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. ആ​ദ്യവാരത്തിൽ തന്നെ 100 കോടി കളക്ഷൻ നേടിയ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം…

‘ട്രംപിന്റെ വികാരങ്ങളെ അഗാധമായി വിലമതിക്കുന്നു’; മറുപടിയുമായി നരേന്ദ്ര മോദി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ട്രംപിന്റെ വികാരങ്ങളെ താൻ “അഗാധമായി വിലമതിക്കുകയും പൂർണ്ണമായി പ്രതികരിക്കുകയും ചെയ്യുന്നു” എന്ന് മോദി…

പാകിസ്താന്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി ചൈന; തീരുമാനത്തിന് പിന്നിലെന്ത്?

പാകിസ്താന്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി ചൈന. 60 ബില്യണ്‍ ഡോളറിന്റെ ചൈന- പാക് സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ നിന്നാണ് ചൈനയുടെ പിന്മാറ്റം. ഷാങ്ഹായ് ഉച്ചകോടിയുടേയും…

കുന്നംകുളത്തെ പൊലീസ് മൂന്നാംമുറ; കടുത്ത നടപടി വേഗത്തിലെടുത്ത് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ നീക്കം

തൃശൂര്‍ കുന്നംകുളത്തെ പൊലീസ് മൂന്നാംമുറയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ഇന്ന് നടപടി പ്രഖ്യാപിച്ചേക്കും. അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞതിനേക്കാള്‍ ഭീകരമാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളെന്നാണ് ഉന്നതതല വിലയിരുത്തല്‍.…