മാധ്യമങ്ങൾക്ക് ഇരുണ്ട കാലം; 50 വർഷങ്ങൾക്കിടയിൽ മാധ്യമസ്വാതന്ത്ര്യത്തിൽ ഇടിവ്

ആഗോള മാധ്യമ സ്വാതന്ത്ര്യത്തിൽ‌‌ കഴിഞ്ഞ 50 വർഷത്തിനിടെ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ജനാധിപത്യം ദുർബലമായതാണ് ഇതിന് പ്രധാന കാരണമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ…

രാഹുലിനെ സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന നിലപാടില്‍ വി ഡി സതീശന്‍; എതിര്‍ത്ത് ഒരു വിഭാഗം

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി കലഹം. രാഹുലിനെ തിരിച്ചു കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ചില ഉന്നത നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായെന്നാണ്…

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം…

ചന്ദ്രഗ്രഹണം; ഗുരുവായൂർ ക്ഷേത്രനട നാളെ രാത്രി 9.30ന് അടക്കും

അത്താഴപൂജ പ്രസാദങ്ങൾ രാത്രി 9 മണിക്ക് മുമ്പായി മാത്രം ലഭ്യം; രാവിലെ വിതരണം ഇല്ല — വി.ഐ.പി./സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം ഗുരുവായൂർ: ചന്ദ്രഗ്രഹണത്തെ തുടർന്ന് ഗുരുവായൂർ ക്ഷേത്രനട…

വിദ്യാർത്ഥികളെ ഒറ്റയ്ക്ക് വിടില്ല, കാറിലും,ബസിലും സഞ്ചരിക്കാൻ അനുവദിക്കില്ല;നിയന്ത്രണം കടുപ്പിച്ച് അബുദാബി

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കാൻ പുതിയ മാർഗനിർദ്ദേശവുമായി അബുദാബി. 15 വയസിൽ താഴെയുള്ള കുട്ടികൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ മുതിർന്ന ഒരാൾ കൂടെ ഉണ്ടാകണമെന്നും…

അമിത വേഗം വേണ്ട; 2,000 ദിർഹം പിഴയും 12 ബ്ലാക് പോയിന്റുകളും ചുമത്തുമെന്ന് ദുബൈ പൊലീസ്

ദുബൈ: അമിത വേഗതയിൽ റോഡിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദുബൈ പൊലീസ്. നിർദ്ദിഷ്ട ട്രാക്കുകളിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പരമാവധി വേഗത നിശ്ചയിച്ചിട്ടുണ്ട്. അതിൽ കൂടുതൽ വേഗതയിൽ…

കരുത്ത് കാട്ടി കൊല്ലം ഫൈനലിൽ; ചീട്ടുകൊട്ടാരം പോലെ തകർന്ന് തൃശൂർ

കേരള ക്രിക്കറ്റ് ലീഗിൽ ഫൈനലിൽ കടന്ന് കൊല്ലം സെയിലേഴ്സ്. തൃശൂർ ടൈറ്റൻസിനെ പത്ത് വിക്കറ്റിന്തകർത്താണ് കൊല്ലം സെയിലേഴ്സ് കലാശപ്പോരിലേക്കുള്ള പ്രവേശനം ആവേശമാക്കിയത്. തുടരെ രണ്ടാം തവണയും ഫൈനലിൽ…

കുന്നംകുളത്ത് കസ്റ്റഡി മർദനം; ശക്തമായ സമരത്തിനൊരുങ്ങി കോൺഗ്രസ്

തൃശ്ശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…

അമീബിക് മസ്‍തിഷ്‍കജ്വരം; വയനാട് സ്വദേശി മരിച്ചു, രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. വയനാട് സ്വദേശി രതീഷ് (45) ആണ് മരിച്ചത്. ഒരാഴ്ചയിലേറെയായി അതിഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. 20 ദിവസം മുമ്പാണ്…

ലോകയുടെ ലാഭവിഹിതം ടീമുമായി പങ്കുവയ്ക്കും; ദുൽഖർ സൽമാൻ

ഓണം റിലീസായി ഓഗസ്റ്റ് 28-നാണ് ലോക ചാപ്റ്റർ 1: ചന്ദ്ര തിയേറ്ററുകളിളെത്തിയത്. വലിയ പ്രമോഷൻ ഇല്ലാതിരുന്നിട്ടും മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം വൻഹിറ്റായി മാറുന്ന കാഴ്ചയാണ് കാണുന്നത്. റിലീസ്…